You Searched For "ജാസ്മിന്‍ ഷാ"

വ്യാഴാഴ്ച വൈകിട്ട്  ഉമ്മയുമായി വീഡിയോ കോള്‍ ചെയ്തപ്പോള്‍, മുഖം നിറയെ സ്‌നേഹവും പ്രതീക്ഷയുമായിരുന്നു ആ പെണ്‍കുട്ടിക്ക്.; ശനിയാഴ്ച പക്ഷേ! അതീവദാരിദ്ര്യത്തിലായ അമീനയുടെ കുടുംബത്തിന് കേസിന് പോകാന്‍ ധൈര്യമില്ല; നീതിക്കായുള്ള പോരാട്ടം ഏറ്റെടുത്ത് യുഎന്‍എ
വെള്ളിയാഴ്ചത്തെ  വോട്ടെണ്ണല്‍ ബുദ്ധിപരമായി ശനിയാഴ്ച രാത്രിയിലേക്ക് മാറ്റിയതും ബഹു.കോടതികളുടെ ഇടപെടല്‍ റിസള്‍ട്ട് പ്രഖ്യാപനത്തില്‍ ഉണ്ടാകില്ല എന്നത് ഉറപ്പാക്കാനായിരുന്നു; വോട്ടെണ്ണിയ നിരവധി  കൗണ്ടറില്‍ ഒരൊറ്റ വോട്ട് പോലും എതിരാളികള്‍ക്ക് കിട്ടിയില്ല; വാട്ട് എ ബ്രില്ലന്റ് ഇലക്ഷന്‍ സ്ട്രാറ്റജി സര്‍ജി...: ആ അട്ടിമറി കഥ ജാസ്മിന്‍ ഷാ പറയുമ്പോള്‍
ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് വാ മൂടിക്കാം എന്ന് ധരിക്കുന്നവര്‍ മൂഢന്മാരുടെ സ്വര്‍ഗ്ഗത്തില്‍;  വേട്ടയാടലുകള്‍ ഒരു പോരാളിയെയും നിശബ്ദനാക്കില്ല; തോന്നിവാസ്യമാണ് കേരള പോലീസ് കാണിച്ചത്;  ഷാജന്‍ സ്‌കറിയയെ പിന്തുണച്ച് യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ
ഡപ്യൂട്ടി ചീഫ് നഴ്സിങ് ഓഫീസര്‍, ചീഫ് നഴ്സിങ് ഓഫീസര്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്; ചീഫ് നഴ്സിങ് ഓഫീസര്‍ ഇറക്കിയ വിവാദ ഉത്തരവ് മാനേജ്മെന്റ് നയത്തിന്റെ ഭാഗമല്ലെന്നും വിശദീകരണം; ആസ്റ്റര്‍ മെഡിസിറ്റിയിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയില്‍ പരിഹാരം
അമൃതയില്‍ ചര്‍ച്ചയ്ക്ക് പോയി കിട്ടിയത് തല്ലെങ്കിലും മാനേജ്മെന്റിനെ മുട്ടുമടക്കിച്ച മാലാഖ  കരുത്ത്; മദേഴ്സിലും ആസ്റ്ററിലും കിംസിലും ചരിത്ര വിജയം; സണ്‍ റൈസേഴ്സും വഴങ്ങി; യുഎന്‍എയുടേത് മാലാഖമാര്‍ക്കായുള്ള പോരാട്ടം; ക്രിസ്ത്യാനികള്‍ സൂക്ഷിക്കുക..... ജാസ്മിന്‍ ഷായെയും മറുനാടന്‍ ഷാജനെയും! മറ്റൊരു വ്യാജ പ്രചരണം പൊളിയുമ്പോള്‍
ബേസില്‍ ടോമിന് മാതൃകാപരമായ നല്ല സര്‍ട്ടിഫിക്കറ്റ് കിട്ടി; പുഷ്പഗിരി മാനേജ്‌മെന്റിന്റെ തെറ്റുതിരുത്തിച്ച് യുഎന്‍എ; കണ്ടിന്യൂയിംഗ് നേഴ്സിംഗ് എജ്യുക്കേഷന്‍ തര്‍ക്കവും ഇല്ല; ചര്‍ച്ച വിജയമായതില്‍ ബേസിലിനും ആഹ്ലാദം; ഇനി എല്ലാവര്‍ക്കും നല്ല സര്‍ട്ടിഫിക്കറ്റ്; സമരം അവസാനിപ്പിച്ചു